e-dars (മലയാളം)

Ready to embark on a transformative journey through the heart of Islam? Our comprehensive online course ignites your passion for knowledge and empowers you to navigate life with faith and wisdom.

Download Now

android

Download Now

apple

Features

Self-paced

Explore knowledge on your own schedule, fueled by your own curiosity. It's your learning journey, your way.

Exams and Assignments

Put your learning to the test with engaging exams and practical assignments. Sharpen your knowledge and track your progress, all within the platform.

Qualified Teachers

Our courses are led by expert instructors with years of experience and a passion for sharing their knowledge.

Arabic Language Program

Master the language of muslims and unlock a richer connection to Islamic scripture, teachings, and traditions.

Advanced Dawah Training

make a positive impact on the world through effective and respectful communication of Islamic knowledge.

Contents Updated Regularly

New content released every week

About this Program

വിശുദ്ധ ഖുർആനും സുന്നത്തും അനുധാവനം ചെയ്തു കൊണ്ട് അല്ലാഹുവിന്റെ ദീൻ പഠിക്കാൻ താല്പര്യമുള്ള, എന്നാൽ മദ്രസ പ്രായം കഴിഞ്ഞു പോയവരോ, ആ കാലഘട്ടത്തിൽ അതിന് കഴിയാത്തവരോ, പഠിച്ചത് മറന്നവരോ, ഇനിയും പഠിക്കണം എന്ന ആഗ്രഹമുള്ളവരോ ആയവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പഠന കോഴ്സ് ആണ് “e-Dars (മലയാളം)”. ഇന്നത്തെ കാലത്ത്, തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിനിടയിൽ ഒരു ദിവസത്തിന്റെ ചെറിയ ഒരു സമയം മാറ്റി വെച്ച് കൊണ്ട് ദീൻ പഠിക്കുവാൻ ആഗ്രഹിക്കുന്ന ഒരാൾക്ക്, ഖുർആൻ, വിശ്വാസം, കർമ്മശാസ്ത്രം, നബിചരിത്രം, പ്രബോധനം, ആത്മസംസ്കരണം, അറബി ഭാഷ പഠനം, എന്നിങ്ങനെ ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങൾ സച്ചരിതരായ മുന്‍ഗാമികൾ മനസ്സിലാക്കിയ രീതിയില്‍ പഠിക്കുവാന്‍ പാകത്തില്‍ ആണ് കോഴ്സ് തയാറാക്കിയിട്ടുള്ളത്.

Syllabus

ഖുർആൻ പഠനം

5 Lessons

arrow

ഖുർആൻ അറിവിന്റെ കേന്ദ്ര ബിന്ദുവാണ്. മറ്റുള്ള ഇസ്ലാമിക വിജ്ഞാനങ്ങളെല്ലാം മടങ്ങുന്നത് ഖുർആനിലേക്കാണ്. നിങ്ങളുടെ ഭവനങ്ങളുടെ സൗകര്യങ്ങളിൽ നിന്ന് കൊണ്ട് തന്നെ അള്ളാഹുവിന്റെ സംസാരമായ ഖുർആനിനെ ആഴത്തിൽ പഠിക്കുവാനും മനസ്സിലാക്കുവാനും നിങ്ങൾക്കായി Darsmate ഒരുക്കുന്ന അവസരം. ഈ കോഴ്സിൽ ഉൾപ്പെടുന്ന പാഠഭാഗങ്ങൾ:

ഖുർആനിന്റെ ശ്രേഷ്ഠതകൾ

logo

ഖുർആൻ പാരായണ മര്യാദകൾ

logo

ഉലൂമുൽ ഖുർആൻ

logo

വ്യത്യസ്ത ഖുർആൻ പാരായണ രീതികൾ

logo

തഫ്സീറുൽ ഖുർആൻ

logo

ഇസ്ലാമിക വിശ്വാസം

4 Lessons

arrow

ഒരു വിശ്വാസി ദൃഢതയോടെയും ബോധ്യത്തോടെയും തന്റെ ഹൃദയവും ആത്മാവും കൊണ്ട് വിശ്വസിക്കേണ്ട കാര്യങ്ങളാണ് അഖീദ. ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ മുൻഗാമികളായ സ്വഹാബത്തും അനുയായികളും മനസ്സിലാക്കിയത് പോലെ, യാതൊരു വിധ സംശയവും അനിശ്ചിതത്വവുമില്ലാതെ ശരിയായ വിശ്വാസ രീതി മനസ്സിലാക്കുവാൻ, ലോകമെമ്പാടും അഹ്‌ലു സുന്നത്തിന്റെ പണ്ഡിതന്മാർക്കിടയിൽ സ്വീകാര്യത ലഭിച്ച പുസ്തകങ്ങളിലൂടെ സമഗ്രമായ അഖീദാ പഠനം.

ثلاثة الأصول (മൂന്ന് അടിസ്ഥാനങ്ങൾ)

logo

نواقض الإسلام (ഇസ്ലാം മുറിഞ്ഞു പോകുന്ന കാര്യങ്ങൾ)

logo

كتاب التوحيد (തൗഹീദിന്റെ പുസ്തകം)

logo

كشف الشبهات (ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കുക)

logo

കർമശാസ്ത്രം

1 Lesson

arrow

ഹൃദയം കൊണ്ടുള്ള വിശ്വാസവും ശരീരം കൊണ്ടുള്ള കർമ്മങ്ങളും കൂടിച്ചേരുന്നതാണ് ഒരു മുസ്ലിമിന്റെ ദുൻയാവിലെ ജീവിതം. വിശ്വാസം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന അത്തരം സൽകർമ്മങ്ങളെ കുറിച്ചും അവയുടെ വിധി വിലക്കുകളെ കുറിച്ചുമുള്ള പഠനമാണ് കർമശാസ്ത്രം. ആരാധന കർമ്മങ്ങൾ പ്രാമാണികമായി ഏറ്റവും യോജിച്ച രീതിയിൽ മനസിലാക്കാൻ നിങ്ങളെ സഹായിക്കുന്ന പഠന പദ്ധതി.

الفروح الفقه - യൂസുഫ് ഇബ്നു അബ്ദിൽ ഹാദി(റ)

logo

നബി ചരിത്രം

3 Lessons

arrow

ഖിയാമത്ത്നാൾ വരെയും ലോകത്തു വരാനിരിക്കുന്ന മുഴുവൻ മനുഷ്യർക്കും ജിന്നുകൾക്കും മാർഗദർശനവുമായി അവതരിക്കപ്പെട്ട അന്തിമ പ്രവാചകനാണു മുഹമ്മദ്‌ നബി (ﷺ). പടച്ചവന്റെ പൊരുത്തം തേടിക്കൊണ്ട് വിജയത്തിന്റെ പാതയിലൂടെ നടക്കുവാനായി, അവിടുത്തെ (ﷺ) ജീവചരിത്രം മനസിലാക്കുവാനും അതിൽനിന്നും പാഠം ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തുവാനും സഹായിക്കുന്ന ആഴത്തിലുള്ള സീറാ പഠനം.

الرحيق المختوم (സഫിയ്യുറഹ്മാൻ മുബാറക്ഫൂരി)

logo

السيرة النبوية (ഇബ്നു ഹിഷാം)

logo

البداية والنهاية( ഇബ്നു കതീർ)

logo

അറബി ഭാഷ പഠനം

8 Lessons

arrow

ഖുർആൻ എന്ന മഹാത്ഭുതത്തെ മനസ്സിലാക്കികൊണ്ട് ഖുർആനിലെ അറിവിന്റെ ഉൾക്കടലിലേകക്ക് ഇറങ്ങി ചെല്ലുവാനും ഇസ്ലാമിന്റെ വിധിവിലക്കുകൾ യഥാവിധി മനസിലാക്കാനും പ്രവാചകന്റെയും അനുയായികളുടെയും ഭാഷയായ അറബിയിൽ പ്രാവീണ്യം തേടൽ ഒരു മുസ്ലിമിനെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. എണ്ണമറ്റ അറിവിന്റെ കിത്താബുകളെ അറബി ഭാഷയിൽ തന്നെ പഠിച്ചു കൊണ്ട് യഥാർത്ഥ വിശദീകരണം ഉൾകൊള്ളുവാനുള്ള ആദ്യ പടിയായി അറബി വ്യാകരണശാസ്ത്രം(നഹ്‌വ്) കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന പ്രത്യേകം തയ്യാറാക്കപ്പെട്ട സിലബസ്.

الميزان

logo

الأجناس الصغرى

logo

الأجناس الكبرى

logo

الزنجان

logo

العوامل

logo

تقويم اللسان

logo

التحفة الورديّة

logo

عين الهدى بشرح قطر الندى

logo

തസ്‌ക്കിയത്തും തർബിയത്തും

2 Lessons

arrow

ഖുർആനിന്റെയും സുന്നതിന്റെയും അഹ്‌ലു സുന്നത്തിന്റെ പണ്ഡിതന്മാരുടെ പുസ്തകങ്ങളുടെയും അടിസ്ഥാനത്തിൽ ഓരോ വിശ്വാസിയുടെ ഹൃദയത്തിനും നഫ്സിനും ഈമാനികമായ അനുഭൂതി നേടിയെടുക്കാനും അല്ലാഹുവിനെ കൂടുതൽ അറിയാനും മനസ്സിലാക്കാനും അവനിലേക്ക് ഖേദിച്ചു മടങ്ങാനും സഹായിക്കുന്ന സംസ്കരണ പാഠഭാഗങ്ങൾ.

അസ്മാഉൽ ഹുസ്ന

logo

രോഗവും ശമനവും(ഇബ്നുൽ ഖയ്യിം)

logo

ഇസ്ലാമിക പ്രോബോധന പരിശീലനം

8 Lessons

arrow

അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച പ്രതിഫലം ലഭിക്കുന്ന ദഅവ എന്ന സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന പഠന പദ്ധതി. ഒരു വ്യക്തി എങ്ങനെയാണ് ദഅവ ചെയ്യേണ്ടതെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും വിശദമായി ഉൾപെടുത്തിയിട്ടുള്ള പഠന രീതി.

ദഅവാ പരിശീലനം : ഒരു ആമുഖം

logo

വ്യത്യസ്ത ലോകവീക്ഷണങ്ങളും ഘടകങ്ങളും

logo

റബ്ബിന്റെ അസ്തിത്വം ഒരു വിശദ പഠനം

logo

നിരീശ്വരവാദം ഒരു വിശദ പഠനം

logo

വ്യത്യസ്ത മതേതര ആശയങ്ങൾ

logo

എന്തുകൊണ്ട് ഇസ്ലാം ?

logo

Lgbtq ആശയങ്ങളും വസ്തുതയും

logo

No Doubt - കോഴ്സ്

logo

Frequently Asked Questions

Can I access the courses on any device?plus--v1

Yes, our e-learning platform is mobile-friendly, allowing you to access the courses on any device, such as a smartphone or tablet.

Are the courses self-paced or do they have specific start and end dates?plus--v1

Our courses are self-paced, allowing you to study at your own convenience and progress through the material at a pace that suits you.

Can I interact with instructors and ask questions during the course?plus--v1

Absolutely! Our e-learning platform provides opportunities for interaction with instructors once in a month. You can ask questions and seek clarification through comment section or live sessions, depending on the course format.

Are there assessments or quizzes to evaluate learning progress?plus--v1

Yes, our courses may include assessments, quizzes, or assignments to evaluate your understanding and progress throughout the course.

Is the content on the platform diverse and comprehensive?plus--v1

Yes, our platform offers a wide range of courses covering various aspects of Islamic knowledge, including Quran studies, Hadith, fiqh, Islamic history, and personal development.

Are the courses suitable for beginners or do they require prior knowledge?plus--v1

Our courses are designed to cater to learners of all levels, including beginners. Some courses may specify if prior knowledge is required, but many are open to all learners.

Are the courses available in multiple languages?plus--v1

Currently, our courses are primarily offered in Malayalam. However, we are actively working to expand the availability of courses in other languages as well.

Is the platform suitable for children and teens?plus--v1

Yes, we offer courses specifically designed for children and teens, focusing on age-appropriate Islamic education and character development.

Is there a support team available to assist with technical issues?plus--v1

Yes, our support team is available to assist with any technical issues or inquiries you may have. You can reach out to them via email or through our online chat feature.

Can I enroll in multiple courses simultaneously?plus--v1

Yes, you can enroll in multiple courses simultaneously and learn at your own pace in a way that suits your schedule and preferences.

Are there any prerequisites for certain advanced level courses?plus--v1

Some advanced-level courses may require prerequisites, and these will be clearly mentioned in the course descriptions.

Are the courses reviewed and updated regularly?plus--v1

Yes, we ensure that our courses are regularly reviewed and updated to incorporate new research, developments, and feedback from learners, ensuring the content remains relevant and accurate.